എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

14:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വിദ്യാലയം


എന്റെ വിദ്യാലയം

ഓർക്കുവാൻ ഒന്നിലേറെ
ഓർമ്മകൾ നൽകിയെന്നും
എന്റെ വിദ്യാലയം
ഇണങ്ങിയും പിണങ്ങിയും
എന്നുമെൻ കൂടെ നിന്ന
എൻറെ ചങ്ങാതിമാർ
ശാസിച്ചും സ്നേഹിച്ചു
വാത്സല്യത്തോടെയും അക്ഷരങ്ങൾ
പഠിപ്പിച്ചുതന്ന എൻ അധ്യാപകർ
കനിവിന്റെ വെൺതൂവലിൽ ഞാൻ
തീർത്ത പൊൻ ശില്പമായി
മനസ്സിന്റെ അടിത്തട്ടിൽ നിറഞ്ഞു
നിൽക്കുന്ന എന്റെ വിദ്യാലയം.

 

അമൃതാകൃഷ്ണൻ
8ബി വി എച്ച് എസ്സ് എസ്സ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത