ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/അറബിക്കഥകൾ

13:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reshmi ps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= അറബിക്കഥകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്=

അറബിക്കഥകൾ

എണ്ണിയാൽ ഒടുങ്ങാത്ത കഥകൾ വിളഞ്ഞ നാടാണ് അറേബ്യ.മരുഭൂമിയിലെ മനസ്സുകൾ സൃഷ്ട്ടിച്ച മധുരമധുങ്ങളായ കഥകളിൽ,ലോകമെങ്ങുമുള്ള ജനത ഇരുകൈകളും നീട്ടി സ്വീകരിച്ചവരാണ് "ആയിരത്തൊന്നുരാവുകൾ".ഷെഹ്റാറിയാർ ചക്രവർത്തി സുന്ദരിയായ ഷെഹ്റാസാദ് ആയിരത്തൊന്നു രാവുകളിലായി പറഞ്ഞുകൊടുത്ത ആ കഥാസാഗരത്തിലെ കുറെ നന്മുത്തുകൾ കുട്ടികൾക്കായി,ലളിതമായ ശൈലിയിൽ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു.