ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//കൊടും കാറ്റ്
കൊടുങ്കാറ്റ് (കോവിഡ് 19 ) ഭയം വേണ്ട ഭയം വേണ്ട കൊറോണയെ നമ്മൾ തുരത്തിടാം സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ നന്നായി കഴുകിടും ഒന്നിച്ചൊന്നായ് ചേർന്നീടാം ഒറ്റക്കെട്ടായ് പൊരുതീടാം നാടിനു നന്മ വരുത്തീടാം കൊറോണയെ നമുക്ക് തുരത്തിടാം പുറത്തിറങ്ങി നടക്കാതെ വീടുകളിൽ തന്നെ കഴിഞ്ഞീടാം നൈഗഷിനോജ് 1std