മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/ പ്രതീക്ഷ
{{BoxTop1 | തലക്കെട്ട്=എരിയുന്ന കനലുകൾ | color= 2 {{ സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി . പക്ഷെ ആകാശം ഇരുണ്ട് മൂടിയിരിക്കുന്നു . സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് കിട്ടിയ വിവരം . എന്നാൽ കടലാണ് ഞങ്ങളുടെ ജീവിത മാർഗ്ഗം . ഒരു ദിവസം മീൻപിടിക്കാൻ പോയില്ലെങ്കിൽ കുടുംബം പട്ടിണിയാണെന്ന് ഉറപ്പാണ് എന്താ ഒരു അപായ സൂചന നൽകികൊണ്ട് സര്യൻ എവിടെയോ മറഞ്ഞു . ഞങ്ങളുടെ പ്രാരാബ്ദങ്ങളും വേദനകളും പേറിക്കൊണ്ട് വള്ളം മുൻപോട്ട് നീങ്ങിത്തുടങ്ങി . വളളം നടുക്കടലിനോടടുക്കുമ്പോൾ തിരമാലകൾക്ക് ശക്തി കൂടിത്തുടങ്ങി . വള്ളം കുലുങ്ങിത്തുടങ്ങി . . . ജാലിയോടുള്ള ആത്മാർത്ഥതയാണോ പട്ടിണി കിടക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല മീൻ പിടിക്കുന്നതിൽ ശ്രദ്ധ കന്ദ്രീകരിച്ചു . എന്താ ഒരു അപായ സൂചന നൽകികൊണ്ട് സൂര്യൻ എവിടെയോ മറഞ്ഞു . ഞങ്ങളുടെ പ്രാരാബ്ദങ്ങളും വേദനകളും പേറിക്കൊണ്ട് വള്ളം മുൻപോട്ട് നീങ്ങിത്തുടങ്ങി . വള്ളം നടുക്കടലിനോടടുക്കുമ്പോൾ തിരമാലകൾക്ക് ശക്തി കൂടിത്തുടങ്ങി . വള്ളം കുലുങ്ങിത്തുടങ്ങി . . . ജോലിയോടുള്ള ആത്മാർത്ഥതയാണാ പട്ടിണി കിടക്കാനുള്ള മടികൊണ്ടാണോ എന്നറിയില്ല മീൻ പിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . പക്ഷെ തിരമാലകൾ വള്ളത്തിൽ ജലപ്രവാഹത്തിന് കാരണമായി . മരണത്തിന്റെ കഴുകൻ എന്നെയും കൊണ്ട് അഗാധങ്ങളിലേക്ക് പറക്കുന്നതുപോലെ അനുഭവപ്പെടുന്നു . പെട്ടെന്ന് എന്റെ ചെറിയ വീടും പട്ടിണിയും ദുരിതവും ' സ്നേഹവും ' മാത്രമുള്ള കുടുംബവും മനസ്സിലേക്കോടിയെത്തി . എല്ലായിടത്തും നിലവിളികൾ ഉയർന്നു . വലിയ കോളിളക്കത്തിൽ വള്ളം മറിഞ്ഞു . മരണ ദൂതൻ എന്റെ കഴുത്ത് ഞരിക്കാൻ ശ്രമിക്കുന്നു . വലിയ തിരമാലകൾ എന്നെയും കൊണ്ട് താഴേക്ക് പോയി . എന്റെ ബോധം നഷ്ടപ്പെടാൻ അധികം താമസിച്ചില്ല ഇരുണ്ട കാർമേഘങ്ങളും അന്ത്യമില്ലാത്ത ക്രൂദ്ധനായ കടലും ആ ദുരന്ത നിമിഷത്തിന് സാക്ഷിയായി . കണ്ണുതുറക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തിയതും കുടുംബമാണ് . ഞാൻ ഏതോ കരയടിഞ്ഞിരിക്കുന്നു . പ്രതീക്ഷകളൊക്കെയും പേറികൊണ്ട് ഒരു കെ തനിക്കുവേണ്ടി കണ്ണകൾക്ക് മുന്നിലേക്ക് നീണ്ടു , സൂര്യൻ കാർമേഘങ്ങൾക്കിടയിലൂടെ തെളിഞ്ഞുവരുന്നുണ്ടായിരുന്നു .
ജോയൽ
|
10 A മേരി ക്വീൻസ് ഹൈസ്ക്കൂൾ ,കുടിയാന്മല ഇരിക്കൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത