ഉള്ളടക്കത്തിലേക്ക് പോവുക

പുളിയൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക്ഡ്

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Labeedmadathil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക്ഡ്


നാമെല്ലാം ഓഫ് ലൈനായി
പൊടിപിടിച്ച പുസ്തകങ്ങൾ
എന്നെ നോക്കി ചിരിച്ചു
മുറ്റത്തെ പൂക്കൾക്ക് ഇത്രയും സുഗന്ധമുണ്ടോ......
തൊടിയിൽ ഇത്രയും തുമ്പികളോ.......
ചക്കക്ക് ഇത്രയും തേൻ മധുരമോ.....
ലോക്കായപ്പോഴാണ് അറിഞ്ഞത്
ഭൂമിയിൽ വർണ്ണമുണ്ടായെന്ന്
ആകാശത്തിൽ വിസ്മയങ്ങളുണ്ടെന്ന്
 

ഫാദിയ മറിയം
4 A ജി.എൽ.പി.എസ് പുളിയൂൽ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത