ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാംഅതിജീവിക്കാം

13:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Annammajoseph (സംവാദം | സംഭാവനകൾ) ('<center> '''പ്രതിരോധിക്കാംഅതിജീവിക്കാം''' <p>കൊറോണയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാംഅതിജീവിക്കാം

കൊറോണയെന്ന ഭീകരവൈറസ് മാലോകരെയെല്ലാം കൊന്നിടുമ്പോൾ നമുക്കതിൽനിന്ന് രക്ഷനേടാൻ നമ്മുടെ സ൪ക്കാരിൻ വാക്കുകേൾക്കാം കൂട്ടുകാരെ നിങ്ങൾ കേട്ടിടുക അനാവശ്യമായി പുറത്തിറങ്ങരുത് അത്യാവശ്യത്തിനു പുറത്തിറങ്ങിയാൽ നി൪ബന്ധമായും മാസ്ക് ധരിക്കുക ഇടയ്ക്കിടെ നമ്മുടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം