13:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 133378(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/കുഞ്ഞി പൂമ്പാറ്റ|കുഞ്ഞി പൂമ്പാറ്റ]] {{BoxTop1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാറി നടക്കും പൂമ്പാറ്റ
ഭംഗിയുള്ള പൂമ്പാറ്റ
നമ്മളെ സ്വന്തം പൂമ്പാറ്റ
കുഞ്ഞി പൂമ്പാറ്റ
പാറി പാറി മുഴുവൻ ലോകം
കാണും കുഞ്ഞി പൂമ്പാറ്റ
കാണാൻ പല നിറം പൂമ്പാറ്റ
കാണാൻ പലവിധം പൂമ്പാറ്റ
നമ്മുടെ വീടിൻ മുറ്റത്തെ പൂക്കൾ
കാണും പൂമ്പാറ്റ
കൊതിയോടെ പൂൻതേൻ കുടിക്കും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
കുഞ്ഞി പൂമ്പാറ്റ