എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/നമുക്ക് പ്രതിരോധിക്കാം...

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed (സംവാദം | സംഭാവനകൾ) (p3)
നമുക്ക് പ്രതിരോധിക്കാം...

ഈ ഭൂമിക്കിതെന്തു പറ്റി ,
മലിന്യകൂമ്പാരമാത്രമാണിന്നു ഭൂമി
പ്രളയവും രോഗവും മാത്രമായി.
എന്നിട്ടും മനുഷ്യാ, നിൻ്റെ കണ്ണുകൾ തുറക്കാത്തതെന്തേ?
വിജനമാണിന്നു ഭൂമി
ലോകം മുഴുവനും വൈറസു മാത്രം
പ്രതിരോധത്തിലാണിന്നു ഭൂമി
കൈയും മുഖവും കഴുകണം
പ്രതിരോധത്തിനായി വീട്ടിലിരിക്കണം ,
അകലം പാലിക്കണം'
മനുഷ്യാ, നിൻ്റെ ക്രൂരതയ്ക്കുള്ള മറുപടിയാണിന്നു ഭൂമി.
 

വേദ യു. കെ
5 D എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത