ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/അക്ഷരവൃക്ഷം/ഞാൻ പിറന്ന നാട്

13:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13364 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ പിറന്ന നാട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ പിറന്ന നാട്

മനുഷ്യനും മൃഗങ്ങളും വളർന്ന നാട്
പാമ്പുകളും പക്ഷികളും വളർന്ന നാട്
ഞാൻ പിറന്ന നാട് എന്റെ നാട്
മലകളും പാടവും നിറഞ്ഞ നാട്
ഞാൻ പിറന്ന നാട് എന്റെ നാട്
തോടുകളും പുഴകളും ഒഴുകുന്ന നാട്
കായലും നദികളും ഒഴുകുന്ന നാട്
ഞാൻ പിറന്ന നാട് എന്റെ നാട്
പൂക്കളും പഴങ്ങളും നിറഞ്ഞ നാട്
ഞാൻ പിറന്ന നാട് എന്റെ നാട്
ജാതിയും മതങ്ങളും ഉണ്ടായ നാട്
എന്റെ നാട് ഞാൻ പിറന്ന നാട്
മഹാമാരി കൊറോണയെ നേരിട്ട നാട്
ഞാൻ പിറന്ന നാട് എന്റെ സ്വന്തം കേരള നാട്
 

സുദർശന സി
4 B ശങ്കരവിലാസം യു പി സ്കൂൾ കാഞ്ഞിരോട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത