ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/മഹാമാരി

മഹാമാരി
<poem>

മാനവരാശിക്കാകെ ഭീതിയുമായി

പടർന്നുപിടിച്ചു വൈറസ്,

അതിന്റെ പേരോ കൊറോണ എന്ന്

ലോകമാകെ ഇളക്കി മറിച്ചു.

 ശുചിയാക്കീടാം കൈകാലുകളെ 
 രോഗം വരാതെ സൂക്ഷിക്കാം 
 തുടച്ചുനീക്കാം മഹാമാരിയെ 
 
 ജാതിമതവർണ്ണഭേദമില്ലാതൊറ്റക്കെട്ടായ്.