എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പ്രകൃതി തൻ വാഗ്ദാനം

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി തൻ വാഗ്ദാനം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി തൻ വാഗ്ദാനം


     
ഒരു മരമിങ്ങനെ പറയുന്നു
വരിക സുഹൃത്തേ തണലു തരാം
ഒരു മലയിങ്ങനെ മൊഴിയുന്നു
വരിക സുഹൃത്തേ കുളിരു തരാം
ഒരു മുകിലിങ്ങനെ പാടുന്നു
വരിക നിനക്കൊരു വീണ തരാം
ഒരു മഴയിങ്ങനെ ചൊല്ലുന്നു
വരിക നിനക്ക് ചിലങ്ക തരാം
ഒരു നൻമൊഴിയുടെ നോവു തരാം


 

Nikhitha Krishna
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത