ഗവ. എൽ. പി. എസ്. തൈക്കൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ

13:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34315 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പൂമ്പാറ്റ നല്ല പൂമ്പാറ്റ
ഭംഗിയുള്ള ചിറകുള്ള പൂമ്പാറ്റ
പൂവിൽ വന്നിരുന്നു
പൂവിന്നു ആഹ്ളാദമായി
പൂമ്പൊടിയുമായി പറന്നു
മറ്റൊരു പൂവിൽ പോയി
പൂമ്പൊടി നൽകി
പൂന്തേനുണ്ടു രസിച്ചു
 

നീഹാരിക എസ് പത്മം
3 ഗവ.എൽ.പി.എസ്.തൈക്കൽ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത