എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/വളകൾ

13:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വളകൾ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വളകൾ


        

കരിവള മണിവള കുപ്പിവള
കിലുകിലുകിലുകിലു
കുപ്പിവള
വളവള മിന്നണ
മുത്തു വള
കറുകറു കറുകറു
കരിവളകൾ
മാളു പ്പെണ്ണിന്
കാപ്പു വള
മാതുപ്പെണ്ണിന്
സ്വർണവള .

       

 

Dilfa
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത