13:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BlandishFernandez(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇത്തിരിക്കുഞ്ഞൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വെെറസ് ഒരു കുഞ്ഞൻ ജീവി
കോവിഡ് എന്നു ചൊല്ലീടും.
കാണാൻ ഉരുണ്ട് സുന്ദരൻ
ശരീരം മുഴുവൻ കൊമ്പുപോൽ കിരീടം
കുഞ്ഞനെന്നാകിലും മഹാമാരി പരത്തി
ലോകം മുഴവൻ വിറപ്പിച്ചവൻ.
പുറത്തു പോയീടിൽ സോപ്പുവെളളത്താൽ
കെെ കഴുകീടേണം....ഇരുപതു നിമിഷം.
തുമ്മൽ- ചുമ മൂക്കും വായും പൊത്തീടണം
മുഖാവരണത്താൽ മുഖം മറച്ചീടണം.
അകത്തിരിക്കാം സ്വയം പ്രതിരോധിക്കാം
ഇവനെത്തുരത്താൻ ഏകപോംവഴി
ഇതാണെൻ പ്രീയ കൂട്ടരെ....(2)
തൃഗയ അജയൻ കെ.
1 A ഡി.ബി.ഇ.പി.എസ്.പടിയൂർ ഇരിഞ്ഞാലക്കുട ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത