വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ

13:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14432 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നേരിടാം കൊറോണയെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരിടാം കൊറോണയെ

സംരക്ഷിക്ക‍ൂ സംരക്ഷിക്ക‍ൂ
നമ്മ‍ുടെ ജീവൻ സംരക്ഷിക്ക‍ു
സോപ്പും വെള്ളവ‍ുമ‍ുപയോഗിച്ച്
നമ്മ‍ുടെ കൈകൾ സംരക്ഷിക്ക‍‍‍ൂ
അകറ്റി നിർത്തൂ അകറ്റി നിർത്തൂ
കൊറോണ വൈറസിനെ അകറ്റി നിർത്തൂ
വീട്ടിലിര‍ുന്ന‍് എല്ലാവര‍ും
കൊറോണയെ ധൈര്യത്തോടെ നേരിടും

മ‍ുഹമ്മദ് ആദിൽ
2 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത