സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ സൂര്യകിരണം

13:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂര്യകിരണം      <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂര്യകിരണം     

 

 സൂര്യകിരണം കണ്ടുണർന്നു
 ഞാനും എന്റെ പ്രപഞ്ചവും
 പുത്തൻ ജീവൻ വെച്ച് വന്നു
 മണ്ണിലേയും വിണ്ണിലേയും ചില പറവകൾ
 പുഞ്ചിരി തൂകി നിന്നു സൂര്യകാന്തി പൂവും
 ഹാ! എന്ത് രസമാണ് സൂര്യകിരണത്തിൽ
 എൻ പ്രപഞ്ചത്തിനെ കാണുവാൻ

{BoxBottom1

പേര്= ഉണ്ണിമായ ക്ലാസ്സ്= 9 B പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ സ്കൂൾ കോഡ്= 38004സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ ഉപജില്ല= അടൂർ ജില്ല= പത്തനംതിട്ട തരം= കവിത color=4

}}