ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIKHIL1991 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മഴവില്ല് |മഴവില്ല് ]] {{BoxTop1 | തലക്കെട്ട്=മഴവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ല്


ആരും കൊതിക്കും മഴവില്ലേ,

ആകാശത്തിൻ ചങ്ങാതീ

മഴ മാറുന്ന നേരത്ത്

മാനത്തുവിരിയുംമഴവില്ലേ

ഏഴുനിറമുള്ള മഴവില്ലേ

എന്തൊരുചന്തം മഴവില്ലേ

എന്നുടെകൂടെ വരുമോ നീ?

എന്നോടൊത്തു കളിക്കാനായ്.

സെയിഫ് അൽ-ദിൻ
1 ഗവ: യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത