മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/പുള്ളിപ്പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുള്ളിപ്പൂമ്പാറ്റ<!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുള്ളിപ്പൂമ്പാറ്റ

പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
തേൻ നുകരും പൂമ്പാറ്റ
എന്തൊരു ചന്തം പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റ.
ചുവന്ന പൂവ്
പൂവ് നല്ല പൂവ്
ഭംഗിയുള്ള പൂവ്
ചുവന്ന നല്ല പൂവ്
നല്ല മണമുള്ള പൂവ്
എൻറെ സ്വന്തം പൂവ്
💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 ഫഹജേസ് 🍁
1 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത