13:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ അക്ഷരമാല | color= 3 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അ -- അതിജീവിക്കും നാം.
ആ -- ആശുപത്രി സന്ദർശനം കുറയ്ക്കുക.
ഇ -- ഇടക്കിടെ കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കാതിരിക്കുക.
ഈ -- ഈ കാലവും കടന്നു പോവും.
ഉ -- ഉത്തരവുകൾ കർശനമായി പാലിക്കാം.
ഊ -- ഊതി പെരുപ്പിക്കരുത് വ്യാജ വാർത്തകൾ.
ഋ -- ഋണത്തേക്കാൾ പ്രാധാന്യം ജീവന്.
എ -- എതിരിടാം കൊറോണയെ.
ഏ -- ഏർപ്പെടാം കൊറോണ മഹാമാരി ബോധവത്കരണ പ്രവർത്തനങ്ങളിൽ.
ഐ -- ഐക്യത്തോടെ പാലിക്കാം സർക്കാർ നിർദേശങ്ങൾ.
ഒ -- ഒഴിവാക്കാം അനാവശ്യ സന്ദർശനം.
ഓ -- ഓർത്തിരിക്കാം സർക്കാർ ഉത്തരവുകൾ.
ഔ -- ഔഷധ സേവ സ്വയം അരുത്.
അം -- അംഗമാവാം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ.
അപർണ. എം
6 A ജി.എച്ച്.എസ് ബമ്മണൂർ. കുഴൽമന്ദം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം