എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ലോകം നിശബ്ദമാവുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42254 (സംവാദം | സംഭാവനകൾ) (' {BoxTop1 | തലക്കെട്ട്= ലോകം നിശബ്ദമാവുമ്പോൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= ലോകം നിശബ്ദമാവുമ്പോൾ | color= 3 }}



ലോകം നിശബ്തസ്തമാവുകയാണ് ഇപ്പോൾ covid ന്റെ ഭീതിയിലാണ് നാം ഇപ്പോൾ ഏഷ്യയിലെ ഒരു രാജ്യത്തിൽ തുടങ്ങിയ ഈരോഗം കടൽ കടന്നു എല്ലാ ഭൂഖണ്ഡങ്ങളിലും എത്തി ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി സ്ഥിതികരിച്ചതു മനുഷ്യ നിർമ്മിതമാണ് ഈ രോഗം ശുചിത്വം പാലിച്ചാൽ മാത്രമേ ഈ രോഗത്തെ അകറ്റി നിർത്താൻ നമ്മക്ക് കഴിയു ചികിത്സയെകാൾ നല്ലതു പ്രതിരോധമാണ് എന്ന തിരിച്ചറിവ് രോഗ വ്യാപനം തടയാൻ അത്യാവശ്യമാണ്