എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പൂച്ച

13:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19843 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂച്ച <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂച്ച


          ഉണ്ണിക്കുണ്ടൊരു
 പൊണ്ണൻ പൂച്ച
 പൊണ്ണത്തടിയൻ
 കണ്ണൻ പൂച്ച
 മ്യാവു മ്യാവു
 കരയും പൂച്ച
 കരി മഷി പോലെ
 കറുമ്പൻ പൂച്ച
കുറുമ്പ് കാട്ടും
കണ്ണൻ പൂച്ച
അഞ്ചികൊഞ്ചി
 കുഴയും പൂച്ച
 തുള്ളിച്ചാടി
 നടക്കും പൂച്ച
 

ജാസിം അക്മൽ
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത