എസ് സി പി ഹോം എൽ പി എസ്/അക്ഷരവൃക്ഷം/തൈമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
തൈമാവ്

കൊച്ചു കൊച്ചൊരു തൈമാവ്

ഉണ്ണി കൊണ്ട് നടല്ലോ.

വെള്ളമൊഴിച്ചു അതിൻമേൽ

കിളിർത്ത് കിളിർത്ത് വന്നല്ലോ

മെല്ലെ മെല്ലെ പൊങ്ങി പൊങ്ങി

തൈമാവൊരുവൻ മരമായി

പൂത്തല്ലോ ആ വൻ മാവ്

കായ്ച്ചല്ലോ ആ വൻ മാവ്

പഴുത്തല്ലോ ആ മാങ്ങകളും

പൊഴിഞ്ഞല്ലോ അത് ഭൂമിയിലും....


{{BoxBottom1

പേര്= ആതിര ക്ലാസ്സ്= 3 A പദ്ധതി= അക്ഷരവൃക്ഷം വർഷം= 2020 സ്കൂൾ= S C P H GLPS പഴവങ്ങാടി സ്കൂൾ കോഡ്= 43328

] ഉപജില്ല= തിരുവനന്തപുരം നോർത്ത്

ജില്ല= തിരുവനന്തപുരം തരം= കവിത color= 3