തൂവക്കുന്ന് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

13:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thuvakkunnu L P (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <i> <center> <poem> ലോകമി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ലോകമിന്നു നേരിടും
വിപത്തിനെ തടുക്കണം
ഒരുമയാർന്ന കൈകളാൽ
തുരത്തണം തകർക്കണം
നമിക്കണം നമിക്കണം
ആരോഗ്യ പ്രവർത്തകരെ
മൺമറഞ്ഞുപോയവരെ
നമ്മളെന്നും ഓർക്കണം
ഒരുമയാർന്നമനസുമായി
അകറ്റണം വിപത്തിനെ
എതിർക്കണം വിപത്തിനെ
ഒരുങ്ങണം നാം ഭാവിക്കായി

ഇഷിക ദിനേശൻ
5 A തൂവക്കുന്ന് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത