എസ്.എൻ.വി.എൽ.പി.എസ് ചെമ്മരുതി./അക്ഷരവൃക്ഷം/ആരോഗ്യകേരളം
ആരോഗ്യകേരളം
പോരാടിടാം നമ്മൾ പോരാടിടാം നമ്മൾ പോരാടിടാം മഹാമാരിയെ പോരാരിടാം പ്രതിരോധ മാർഗത്തിലൂടെ നാം അതിജീവിക്കും മഹാമാരിയെ പോരാടി പോരാടി അതിജീവിക്കും നാം മഹാ മാരിയെ ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്കോഴിവാക്കിടം ഹസ്തദാനം കുറച്ചുനാൾ നാം അകന്നിരുന്നാലും പിണങ്ങേണ്ട നാം പരിഭവിക്കേണ്ട ആരോഗ്യ രക്ഷകർ നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടികൂടാതെ ശുഭ വാർത്ത കേൾക്കുവാൻ മനസ്സോടെ ശ്രമിക്കു ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടെ- -യീ നാളുകൾ സമർപ്പിക്കൂ ഈ ലോക നന്മയ്ക്ക് വേണ്ടി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ