എസ് സി പി ഹോം എൽ പി എസ്/അക്ഷരവൃക്ഷം/തൈമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
തൈമാവ്

കൊച്ചു കൊച്ചൊരു തൈമാവ് ഉണ്ണി കൊണ്ട് നടല്ലോ. വെള്ളമൊഴിച്ചു അതിൻമേൽ കിളിർത്ത് കിളിർത്ത് വന്നല്ലോ മെല്ലെ മെല്ലെ പൊങ്ങി പൊങ്ങി തൈമാവൊരുവൻ മരമായി പൂത്തല്ലോ ആ വൻ മാവ് കായ്ച്ചല്ലോ ആ വൻ മാവ് പഴുത്തല്ലോ ആ മാങ്ങകളും പൊഴിഞ്ഞല്ലോ അത് ഭൂമിയിലും....

ആതിര
3 A [[{{{സ്കൂൾ കോഡ്}}}|S C P H GLPS പഴവങ്ങാടി

] ഉപജില്ല= തിരുവനന്തപുരം നോർത്ത്]]
{{{ഉപജില്ല}}} ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

[[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]