എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/വ്യക്തിയും ശുചിത്വവും
വ്യക്തിയും ശുചിത്വവും
ഒരു വ്യക്തി എന്ന നിലയിൽ അയാളെ കണക്കിലെടുക്കുന്നത് അവന്റെ പ്രവർത്തിയിലാണ് . ആ
പ്രവർത്തിയുടെ ഭാഗമാണ് വ്യക്തിശുചിത്വം , ആരോഗ്യം , അവന്റെ ചുറ്റുപാട് എന്നിവ . അതുകൊണ്ട്
അവൻ പൂർണമായും അവന്റെ ആരോഗ്യം നല്ല ശുചിത്വമുള്ള ചുറ്റുപാടുമായി ബന്ധപ്പെട്ടവനായിരിക്കണം.
ഈ രീതിയിൽ ജീവിക്കുന്ന ഒരാൾക്ക് എപ്പോഴും അവന്റെ ആരോഗ്യത്തേയും ജീവിതത്തേയും നിലനിർത്താൻ കഴിയും.
നല്ല ശീലങ്ങൾ
• കൈകൾ , മുഖം എന്നിവ വൃത്തിയായി സൂക്ഷിക്കുക
|