ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

തുരത്തണം തകർക്കണം ഈ
ഈ മഹാമാരിയെ കരുതണം
പൊരുതണം ഒരുമിച്ചു നിൽക്കണം
ജാതിയില്ല മതമില്ല കക്ഷി
രാഷ്ട്രീയമില്ല ഭാഷയില്ല
വേഷമില്ല വേഷ വിധാനങ്ങൾ ഇല്ല
അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം
പകരാതെ പടരാതെ
നോക്കണം തുരത്തണം
തുരത്തണം തകർക്കണം
ഈ മഹാമാരിയെ
പതറാതെ തളരാതെ
ഒരുമിച്ചു നിൽക്കണം
ഒരുമിച്ച് നിൽക്കണം.

ജോയൽ .എസ്
6 A ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത