ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/നാടിനെ കാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാടിനെ കാക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിനെ കാക്കാം

ശുചിത്വ ബോധം വളർത്തേണം
നാടിനെ നമ്മൾ
കാക്കേണം
വീട്ടിൽ തന്നെ തുടരേണം
ആരോഗ്യം അത്
സൂക്ഷിക്കണം
റോഡിൽ കറങ്ങി നടന്നെന്നാൽ
പോലീസെത്തും പിന്നാലെ

 

ഹനാന
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത