എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതിയും വെല്ലുവിളികളും

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22222 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും വെല്ലുവിളികളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയും വെല്ലുവിളികളും

നമ്മുടെ പരിസ്ഥിതി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മലിനീകരണം. ഇതിനെ തരണം ചെയ്യാൻ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. ഇന്ന് കൊറോണ എന്ന മഹാമാരി വന്നത് മൂലം നമ്മുടെ പരിസ്ഥിതിയിൽ കുറച്ചു മാറ്റങ്ങൾ വന്നത് നമ്മൾക്കെല്ലാവർക്കും അറിയാം മനുഷ്യൻ യാത്രകൾക്കു ഉപയോഗിക്കുന്ന വാഹനങ്ങൾ നിലച്ചതോടെ വായു ശുദ്ധമാക്കപ്പെടുകയും ഫാക്ടറികളുംമാറ്റിയും പുറംതള്ളുന്നഹ് മാലിന്യങ്ങൾ ഭൂമിയിൽ എത്താതായതോടെ ഭൂമി ശുദ്ധമായി. ഈ നല്ല പരിസ്ഥിതി മാറ്റത്തിനുവേണ്ടി നമുക്കെല്ലാവർക്കും ഒരുമയോടെ പൊരുതാം. മരങ്ങൾ വച്ചുപിടിപ്പിച്ചും അവയെ സംരക്ഷിച്ചു നമുക്ക് ഭൂമിയെ സംരക്ഷിക്കാം. ഈ കൊറോണകാലത്ത്‌ ഞാനും എന്റെ വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. ഇതുമൂലം ഭക്ഷ്യക്ഷാമത്തിനു പരിഹാരം കണ്ടെത്തുകയും അങ്ങനെ പരിസ്ഥിതി പരിസ്ഥിതിസംരക്ഷണത്തിൽ പങ്കാളിയാവുകയും ചെയ്‌തു.

ബിസ്മി ബൈജു
4 B എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം