മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ചിത്രശലഭം

12:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 🦋ചിത്രശലഭം🦋 <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
🦋ചിത്രശലഭം🦋

പൂമ്പാറ്റേ പൂമ്പാറ്റേ
തേൻ കുടിക്കാൻ പോരുന്നോ ?
എൻറെ കൂടെ പോരുന്നോ ?
പൂവുകൾ തോറും പാറി നടക്കാം കളിച്ചു രസിക്കാം
പൂമ്പാറ്റേ പൂമ്പാറ്റേ
പല വർണ്ണങ്ങൾ നിന്നുടെ ചിറകിൽ
എന്തു രസം നിന്നെ കാണാൻ
പൂമ്പാറ്റേ പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ...


   💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁വേദിക പി എസ്🍁
1 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത