സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ ഗ‍ുര‍ുനാഥൻ

12:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഗ‍ുര‍ൂനാഥൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ‍ുര‍ൂനാഥൻ

എൻ ഗുരുനാഥന്റെ ചരണങ്ങളിൽ
എൻമനസ്സിൽ കാലങ്ങൾ
മാഞ്ഞുപോയാലും
എൻ ഗുരു വാക്കുകൾ മറക്കില്ലാഞാൻ
ഇരുളിൽനിന്ന് വെളിച്ചം ഏക‍ുന്നയാൾ
എൻഗുരുഎന്ന് ഞാൻ മനസ്സിലാക്കുന്നു.
അത് തിരിച്ചറിവുകളിലേക്ക് എന്നെ നയിപ്പിക്ക‍ുന്ന‍ു
എൻ ഗ‍ുര‍ുവാക്ക‍ുകൾ നിറഞ്ഞ എൻ മനസ് ഞാൻ സമർപ്പിക്ക‍ുന്ന‍ു