12:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=ദൈവത്തിന്റെ വരദാനം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിമളം പരത്തുന്നതാണെൻ പരിസ്ഥിതി.
മാമലകളുടെ മാറിടമാണെൻ പരിസ്ഥിതി.
പൂവിനെ നുകരാൻ പൂമ്പാറ്റകളുണ്ടിവിടെ.
ഒഴുകുന്ന നദിയിലെ മത്സ്യങ്ങളുണ്ടിവിടെ.
വാനിൽ പറക്കും പറവകളുണ്ടിവിടെ.
ഇത് ദൈവത്തിൻ വരദാനം
എന്നെന്നും എൻ മാനസം.