എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/വാർത്തെടുക്കാം നല്ല സമൂഹത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin19854 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വാർത്തെടുക്കാം നല്ല സമൂഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വാർത്തെടുക്കാം നല്ല സമൂഹത്തെ

ശുചിത്വം എന്നത് വ്യക്തികളിൽ നിന്ന് തുടങ്ങേണ്ടതാണ്. ഓരോരുത്തരും അവനവന്റെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്.ചപ്പുചവറുകൾ അതാത് സ്ഥലങ്ങളിൽ നിക്ഷേപിക്കാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ പരമാവധി പുനരുപയോഗിക്കാനും നാം ശ്രദ്ധിക്കണം. അതുപോലെ വെള്ളം കെട്ടികിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. ഒരു വ്യക്തി ന്നായാൽ ആ സമൂഹം നന്നാവും. അതുപോലെ വീടുകളിൽ വൃക്ഷതൈകൾ നട്ടുവളർത്താൻ നാം ശ്രദ്ധിക്കണം. അത് നാളേക്കുള്ള കരുതിവെക്കലാണ്.. ഇത്തരത്തിൽ നാം ശുചിത്വം പാലിച്ചാൽ ആരോഗ്യമുള്ള ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാം

പേര്= അമീർ ജാസിം ക്ലാസ്സ്= 5.എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എ. എം. എൽ. പി.. എസ് ക്ലാരി സൗത്ത് സ്കൂൾ കോഡ്= 19854 ഉപജില്ല= വേങ്ങര ജില്ല= മലപ്പുറം തരം= ലേഖനം color= 3

}}