ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൂനിക്കൂടി ഇരിപ്പാണല്ലോ

കാറില്ല ബസ്സില്ല
കേമനാം ബൈക്കില്ല
 വാനില്ല ജീപ്പില്ല
മത്സരിച്ചോട്ടമില്ല

വണ്ടിക്ക് പണിയില്ല
വണ്ടിക്കാരനും പണിയില്ല
എണ്ണ അടിക്കാൻ കാശില്ല
കൂനിക്കൂടി ഇരിപ്പാണല്ലോ

കൊറോണ ഭീകരാ
വീട്ടിൽ കഴിയും
ഈ കാലം എന്നു മാറും
ഈ മഹാമാരി

{BoxBottom1

പേര്= അങ്കിത് ജിതേഷ് ക്ലാസ്സ്= ആറാം തരം പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവൺമെൻറ് യുപി സ്കൂൾ താവക്കര സ്കൂൾ കോഡ്= 13381 ഉപജില്ല= കണ്ണൂർ നോർത്ത് ജില്ല= കണ്ണൂർ തരം= കവിത color= 1

}}