ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13381 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂനിക്കൂടി ഇരിപ്പാണല്ലോ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂനിക്കൂടി ഇരിപ്പാണല്ലോ

കാറില്ല ബസ്സില്ല
കേമനാം ബൈക്കില്ല
 വാനില്ല ജീപ്പില്ല
മത്സരിച്ചോട്ടമില്ല

വണ്ടിക്ക് പണിയില്ല
വണ്ടിക്കാരനും പണിയില്ല
എണ്ണ അടിക്കാൻ കാശില്ല
കൂനിക്കൂടി ഇരിപ്പാണല്ലോ

കൊറോണ ഭീകരാ
വീട്ടിൽ കഴിയും
ഈ കാലം എന്നു മാറും
ഈ മഹാമാരി

അങ്കിത് ജിതേഷ് ആറാം തരം ഗവൺമെൻറ് യുപി സ്കൂൾ താവക്കര

കണ്ണൂർ നോർത്ത്