എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/ഭൂമി

12:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19217 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി | color= 2 }} <center> <poem> നാം വാഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി

നാം വാഴും ഈ നാടു തന്നെ
സ്വർഗ്ഗം
കിളികളും പുഴകളും
പൂനിലാവും
കളകളം ഒഴുകുന്ന കൊച്ചരുവി
കുന്നും മലകളും
വൻ മരവും
മഞ്ഞും മഴയും
കുളിരു നൽകും...
പച്ചയാം പട്ട്‌ പുതച്ചുകൊണ്ട്‌
പുഞ്ചിരി തൂകുന്നു ഈ പ്രകൃതി
അരുതിനി മലിനമാം ദുഷ്പ്രവൃത്തി
പകരം നമുക്കിനി ഒരു തൈ നടാം
അറിയേണമെൻ കൊച്ചു കൂട്ടുകാരെ
നാം വാഴുമീ നാടു തന്നെ
സ്വർഗ്ഗം

മുഹമ്മദ്‌ അനസ്‌
3 A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത