വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കുട്ടികൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടികൊറോണ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടികൊറോണ

ടുമിടുക്കൻ കുട്ടികൊറോണ
കിടുകിടുക്കൻ കുട്ടികൊറോണ
ലോകം മുഴുവൻ വിറപ്പിച്ചു
പഠിച്ചു മനുഷ്യൻ പുതിയൊരു പാഠം
ലോകത്തവനൊരു
ശിശു മാത്രം
അരുതരുതെങ്ങും മാലിന്യം
അരുതൊരു കാടും വെട്ടരുത്
ശുചിയാക്കുക നീ
മണ്ണും മനസ്സും
 

റിത്തിക എ കെ
1 വെളളൂരില്ലം എൽ പി സ്കൂൾ
ഉപജില്ല
കണ്ണൂർ നോർത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കണ്ണൂർ