എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/കോവിഡ്-19

12:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aahmlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19


വല്ലാത്ത കാലം വല്ലാത്ത കാലം....
ആഘോഷമില്ല....
ആവേശമില്ല...
എല്ലാർക്കും... വിഭ്രാന്തിമാത്രമെങ്ങും...
എവിടെന്നു വന്നു...
ഏങ്ങൊനെ വന്നു...
നോക്കിയാൽ കാണില്ല...
കണ്ടാലറിയില്ല...
എവിടെയൊളിച്ചിലും അവിടെയന്നും
അങ്ങെങ്ങും കോവി ഡാം രോഗമാണ്.
 

ഫാത്തിമ റൈഹ .കെ.സി
1 C എ എ എച്ച് എം എൽ പി സ്കൂൾ പുതിയത്ത്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത