സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്


സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ
വിലാസം
കൂട്ടമാക്കൽ

ആനിക്കാട് വെസ്റ്റ്
,
686503
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽstantonyslpskompara@gmail.com
കോഡുകൾ
സ്കൂൾ കോഡ്31310 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപൊന്നമ്മ സബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
20-04-202031310


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1924 ലാണ് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം. ആനിക്കാട് സൈന്റ്റ് മേരീസ് പള്ളി വികാരി ആയിരുന്ന ബഹു ജോസഫ് കോയിത്തറ അച്ഛന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തുള്ള ഗ്രാമവാസികൾ ഒത്തുചേർന്നാണ് ഈ വിദ്യാലയത്തിന്റെ നിര്മിതിക്കും പ്രവർത്തനാംഗീകാരത്തിനും പരിശ്രമിച്ചത് .ഈ സ്കൂളിന്റെ വളർച്ചയിൽ ജാതിമത ഭേതമന്യേ സ്ഥലവാസികൾ സർവതാത്മാ സഹകരിച്ചിട്ടുണ്ട് . ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ വാഴൂർ സ്വദേശി ശ്രീ . കെ ഗോപാല പിള്ളയായിരുന്നു തുടർന്ന് എ.ഓ ഉമ്മൻ , ഓ.ടി ഫ്രാൻസിസ് ,വി.ആർ മാധവൻ പിള്ള , പി.എ കോശി ,ടി.വി ത്രേസ്യ , ടി.എം മത്തായി , ടി.ടി വർഗീസ് , റ്റി. റ്റി തോമസ് , കെ ഐ ചാക്കോ ,കെ .എസ് ദേവസ്യ , പി. എം സേവ്യർ, പൊന്നമ്മ സെബാസ്റ്റ്യൻ എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു . 2017മുതൽ ശ്രീ ജിജി ജോർജ് ഹെഡ്‍മാസ്റ്ററായി സേവനം ചെയ്യുന്നു . പൂർവവിദ്യാർഥികളിൽ പലരും സമൂഹത്തിൽ വിവിധ നിലകളിൽ ഉന്നത സ്ഥാനീയരാണ് . സേവനത്തിന്റെ നാനാ രംഗങ്ങളിൽ കർമനിരതരായ ധാരാളം ആളുകൾ ഇവിടത്തെ പൂർവ്വവിദ്യാർഥികളിൽ ഉൾപ്പെടുന്നു

ഇപ്പോൾ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . പുളിക്കൽകവല സെയ്ന്റ് മേരീസ് പള്ളിയുടെ വികാരിയാണ് സ്കൂളിന്റെ ലോക്കൽ മാനേജർ .റവ. ഫാ .ജെയിംസ് പഴയമഠത്തിൽ ആണ് ഇപ്പോൾ സ്കൂൾ മാനേജർ . ശ്രീ ജിജി ജോർജ് പ്രധാനാധ്യാപകനായും , ശ്രീമതി ജസി സേവ്യർ , ശ്രീമതി ബിന്ദു ജേക്കബ് എന്നിവർ അധ്യാപികമാരായും ജോലി ചെയ്യുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.57656, 76.682513| width=500px | zoom=16 }}