12:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= 🔥മാനവൻ🔥<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിന്നയീ അല്ല നിന്നെ കലിയോടെ നിന്നയി പുണരാനായ് അണയുമ്പോൾ
ജാതിയില്ല അവനിന്നു മതമില്ല
പണമില്ല മണമില്ല നിറവുമില്ല
ഒരു കാര്യമാത്രമാണവനുള്ളൂ നീ മജ്ജയും മാംസവും കലർന്നൊരാ മാനവ നോ
സൂഷ്മാണുവായവൻ കറങ്ങി തിരിയുമ്പോൾ
ദേവാലയങ്ങൾ നടയടച്ചീടുന്നു.
മരണത്തിൽ നിന്നും ഒഴിഞ്ഞു മാറീടാൻ
സ്നേഹക്കരുതലിൻ ചൂടു നോക്കുന്നു നീ.........🔥4 B