ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/പനിനീർപൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35404 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പനിനീർപൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പനിനീർപൂവ്

ആഹാ നല്ലൊരു റോസാപ്പൂ
ചന്തമുളള റോസാപ്പൂ
മുളളുകളുളള റോസാപ്പൂ
പല പല നിറത്തിൽ റോസാപ്പൂ
തലയിൽ ചൂടും റോസാപ്പൂ
 

നസ് ല ഫാത്തിമ
4A ഗവ. എൽ. പി.എസ്. ഏവൂർ നോർത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത