എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/ ഓ തിത്തിത്താരാ തിത്തിത്തെയ്

Schoolwiki സംരംഭത്തിൽ നിന്ന്
ഓ തിത്തിത്താരാ തിത്തിത്തെയ്

ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
കോവിഡിനെ തുരത്തീടാ൯
ഒന്നിച്ചു നാം പൊരുതേണം
സാമൂഹിക അകലം
നാം പാലിച്ചീടേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തോം
നമുക്കായി ജോലി ചെയ്യും
ഡോക്ട൪മാരേം നേഴ്സമാരേം
പോലീസുകാരേയും
നാം എന്നുമോ൪ത്തീടണം
ഒാ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
 

അലീന ആ൯ അനിൽ
1A എൽ.പി.എസ്.കോഴിക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത