സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ഒരു തൈ നടാം

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SACRED HEART LPS RAMALLOOR (സംവാദം | സംഭാവനകൾ) ('<center> <poem> ഒരു തൈനടാം നാളെ ഒരു വസന്തത്തിനായ്. ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു തൈനടാം
നാളെ ഒരു വസന്തത്തിനായ്.
ഒരു മരം പിഴുതെറിയാതിരിക്കാം.
നാളെ ഈ ഭൂമിക്കായി.
മണ്ണിൽ പുതു ജീവൻ തുടിക്കട്ടെ
പുതുതലമുറതൻ മക്കൾക്കായി.
മണ്ണിൻ മണമുള്ള മലയാളത്തനിമയെ സ്നേഹിക്കാൻ പഠിപ്പിക്കാം
പുതുയുഗ മക്കളെ
                 
               

Anna Elma Eldhose
1 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത