12:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42305(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യ ജീവനെടുക്കുന്ന രോഗം
എന്തൊരു രോഗം മഹാരോഗം
ഇതൊരു ഭീകര വൈറസ് രോഗം
മനുഷ്യനിൽ വേഗം പടരുന്ന രോഗം
ഇതിനെ തടയുവാൻ നാമോരുരുത്തരും
വ്യക്തി ശുചിത്വം പാലിക്കേണം
ആരോഗ്യ പ്രവർത്തകർതൻ നിർദേശങ്ങൾ
ജാഗ്രതയോടെ പാലിക്കേണം.