12:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NJPM LPS KOZHIKODE(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓ തിത്തിത്താരാ തിത്തിത്തെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം
കോവിഡിനെ തുരത്തീടാ൯
ഒന്നിച്ചു നാം പൊരുതേണം
സാമൂഹിക അകലം
നാം പാലിച്ചീടേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തോം
നമുക്കായി ജോലി ചെയ്യും
ഡോക്ട൪മാരേം നേഴ്സമാരേം
പോലീസുകാരേയും
നാം എന്നുമോ൪ത്തീടണം
ഒാ തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോം