ലോകത്തെ വിഴുങ്ങുന്ന മഹാമാരി കൊറോണയെന്ന മഹാമാരി കോവിഡ് 19എന്ന മഹാമാരി ലോകത്തുള്ള ജനങ്ങളെയാകെ കൊന്നൊടുക്കും മഹാമാരി മദംപൊട്ടിയ ആനയെപ്പോലെ തക൪ത്തു തിമി൪ക്കും മഹാമാരി ഈ മാരിയെ തളയ്ക്കാൻ കഴിയാതെ അമ്പരന്നു നിൽക്കുന്നു ലോകം പിടിച്ചുനി൪ത്തുന്നു കേരളം പിടിച്ചുനി൪ത്തുന്നു കേരളം{{BoxBottom1