ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/അതി ജീവന ഗാനം

12:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതി ജീവന ഗാനം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതി ജീവന ഗാനം


"അതി ജീവിക്കും ഞങ്ങൾ
 പ്രതി ബന്ധങ്ങളിൽ തളരാതെ എന്നും
 അതി ജീവിക്കും ഞങ്ങൾ
പ്രളയത്തിൽ കൈകോർത്തും
കോവിഡിനെ കൈകൂപ്പി തൊഴുതും
ഒന്നിച്ചൊന്നായി നാം മലയാളി
അതിജീവന മന്ത്രം പാടും
അകന്നുനിൽക്കാൻ ആശങ്കകളുടെ
അറിയാ ചങ്ങല പൊട്ടിക്കാം "
 

അർച്ചന എസ്സ് സി
2 A ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത