ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ഇന്ന് ലോകം അഭിമുകീകരിക്കുന്ന ഏറ്റവും വലിയ ഒരു പ്രേശ്നമാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. ലോകം കണ്ടതിൽ വച്ച ഏറ്റവും രൂക്ഷമായ ഒരു രോഗമായി ഇത് മാറിക്കൊണ്ടിരിക്കുന്നു . ലോകരാഷ്ട്രങ്ങൾ എല്ലാം തന്നെ ഇ ചെറിയ വൈറസിന് മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ് .
<
|