12:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14823SN(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമിയിലുണ്ടൊരു മാലാഖ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെളുത്ത സാരിയും
വെളുത്ത തൊപ്പിയും
വെള്ള കോട്ടുമണിഞ്ഞീടും
കുട്ടികൾ നമ്മൾ
കരഞ്ഞീടുമ്പോൾ
കവിളിൽ തൊട്ടു
തലോടിടും
കോവിഡ് കാലം
അതിജീവിക്കാൻ
നമ്മുക്ക് തുണയായി നിന്നീടും
അവർക്ക് നൽകാൻ
നമ്മുടെ കയ്യിൽ
ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്