നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം- അതിജീവിക്കാം
വീട്ടിലിരിക്കാം- അതിജീവിക്കാം
നമ്മുടെ രാജ്യത്ത് കൊറോണ എന്ന മഹാമാരി വന്നു കൊണ്ട് നമ്മൾ എല്ലാവരും വിഷമത്തിലാണ് .വലിയ വനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ വീടുകളിൽ തന്നെ ഒതുങ്ങിക്കൂടുകയാണ്. ചൂടുപനിയേക്കാളും മൂർച്ചയുള്ള രോഗമാണ് കോവിഡ് - 19. നമ്മുടെ രാജ്യത്തുള്ള ഓരോരുത്തരുടെയും ജീവൻ രക്ഷിക്കാൻ മുൻകൈ എടുക്കുന്ന എല്ലാവർക്കും നന്ദി.കൂടാതെ എല്ലാത്തിനും നിയന്ത്രണം വച്ചത് കൊണ്ട് കുറച്ചൊക്കെ നമുക്ക് കൊവിഡിനെ പിടിച്ചു നിയന്ത്രിക്കാൻ പറ്റുന്നുണ്ട്. നമ്മുടെ രാജ്യത്ത് നിന്ന് കൊറോണ ഒഴിഞ്ഞു പോകട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം